കുമ്പള ദേശീയപാതയില്‍മാലിന്യം ആവര്‍ത്തിക്കുന്നു.
കുമ്പള: കുമ്പള ദേശീയപാ അടച്ചിട്ടതിനാല്‍ ടൌണിലെ മാലിന്യം റോഡരികില്‍ കെട്ടിനില്‍ക്കുന്നു.ഇത് മറ്റു സ്ഥാപനങ്ങള്‍ക്കും,യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.തൊട്ടടുത്തുള്ള മറ്റു സ്ഥാപനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.
പല പ്രാവശ്യം ആവര്‍ത്തിച്ച് പരാതിപ്പെട്ടിറ്റും പരഹാരമായില്ല.അധികൃതര്‍ കാര്യക്ഷമമായി കണ്ടതുമില്ല.അതുവേകം പരിഹാരം കാണമെന്ന് പരാതുക്കാര്‍ ആവശ്യപ്പെട്ടു.