05/02/2025
#National

രാമക്ഷേത്ര ഉദ്ഘാടനചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍?ഗ്രസ് പങ്കെടുക്കില്ല. ക്ഷണം കോണ്‍?ഗ്രസ് നിരസിച്ചു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍?ഗ്രസ് അറിയിച്ചു. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് കോണ്‍?ഗ്രസ്. സോണിയ? ?ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍?ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍?ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍ കോണ്‍?ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോ?ഗിക പ്രസ്താവനയില്‍ വ്യകത്മാക്കി. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് വിമര്‍ശനം. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോണ്‍?ഗ്രസ്. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാം ചടങ്ങ്.

Leave a comment

Your email address will not be published. Required fields are marked *