ഇന്ത്യാ മുന്നണിയെപ്രധാന മന്ത്രിക്ക് ഭയം;ബി ജെ പിക്ക് കേരളത്തില്‍ഇത്തവണയും അക്കൗണ്ട്തുറക്കാനാകില്ല: ചെന്നിത്തല
തിരുവനന്തപുരം – ഇന്ത്യാ മുന്നണിയെ പ്രധാന മന്ത്രി ഭയക്കുന്നതായി രമേശ് ചെന്നിത്തല. ഇന്ത്യാ മുന്നണിക്കെതിരെ അനാവശ്യ ആരോപണം ഉയര്‍ത്തുന്നത് അക്കാരണത്താലാണ്.
വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
ബി ജെ പിക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല. മോദിയുടെ സന്ദര്‍ശനം കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.