05/02/2025
#Kasaragod

കാസര്‍കോട്സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

This image has an empty alt attribute; its file name is 01-26-878x1024.jpg

കാസര്‍കോട് കോളിയടുക്കത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.

കൊറത്തിക്കുണ്ട് -കുഞ്ചാറില്‍ വെച്ച് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *