മുഹിമ്മാത്ത് അഹ്ദൽ ഉറൂസ് ജനുവരി 10 ന്; സ്വാഗതസംഘം നിലവിൽ വന്നു
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപത്തി ഒന്നാമത് ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ജനുവരി 8, 9, 10 തീയതികളിൽ പുത്തിഗെ മുഹിമ്മാത്ത് നഗറിൽ നടക്കും. ഇത് സംബന്ധമായി ചേർന്ന പ്രഖ്യാപന സമ്മേളനം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ, സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ഉറൂസിന്റെ ഭാഗമായി സിയാറത്ത്, വിളംബര റാലി, ഖുര്ആന് ദൗറ, പ്രവാസി സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണം, റാത്തീബ്- മൗലിദ് മജ്ലിസുകള്, സാംസ്കാരിക സമ്മേളനം, അനുസ്മരണ സംഗമം തുടങ്ങി വിവിധ പരിപാടികള് നടക്കും.
സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം (ഉപദേശക സമിതി).
സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി എൺമൂർ (ചെയർമാൻ), റഫീഖ് സഅദി ദേലമ്പാടി (കൺവീനർ), ലത്തീഫ് അർളടുക്ക സുള്ള്യ (ഫിനാൻസ് കൺവീനർ), മൂസ സഖാഫി കളത്തൂർ (കോഡിനേറ്റർ).
സയ്യിദ് ഇബ്രാഹിം അൽ ഹാദി ചൂരി, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ജമലുലൈലി തങ്ങൾ കര, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് അബ്ദുൽ കരീം തങ്ങൾ അൽ ഹാദി, മുഹ്യിദ്ധീൻ സഅദി ചേരൂർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുസ്സലാം ദാരിമി കുബണൂർ, അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി, അബ്ദുൽ ഖാദർ സഖാഫി കട്ടിപ്പാറ, എം പി അബ്ദുല്ല ഫൈസി നെക്രാജെ (വൈസ് ചെയർമാൻമാർ).
സാമ്പത്തികം- ചെയർമാൻ: ഹാജി അമീറലി ചൂരി, കൺവീനർ: അബൂബക്കർ കാമിൽ സഖാഫി, കോഡിനേറ്റർ: ഹാഫിസ് മജീദ് സഖാഫി. പ്രചരണം- ചെയർമാൻ: അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, കൺവീനർ: ഫാറൂഖ് സഖാഫി കര, കോഡിനേറ്റർ: കെ എം കളത്തൂർ. ഭക്ഷ്യ സുരക്ഷാ- ചെയർമാൻ: ഉമർ സഖാഫി കർന്നൂർ, കൺവീനർ: ജമാൽ സഖാഫി മൊഗ്രാൽ, കോഡിനേറ്റർ: ഉമർ ഹിമമി സഖാഫി കോളിയൂർ. ഇന്റർ സ്റ്റേറ്റ്- ചെയർമാൻ: അബ്ദുറഹ്മാൻ അഹ്സനി, കൺവീനർ: മുസ്തഫ സഖാഫി പട്ടാമ്പി, കോഡിനേറ്റർ: അസീസ് ഹിമമി ഗോസാഡ, അബ്ദുൽ ഖാദർ ജലാലി (കർണ്ണാടക), നൗഷാദ് ഹിമമി (തമിഴ്നാട്). മഹല്ല് സംഗമം- ചെയർമാൻ: അബ്ദുൽ ഫത്താഹ് സഅദി, കൺവീനർ: ഉമർ സഖാഫി കൊമ്പോട്, കോഡിനേറ്റർ: മൻഷാദ് അഹ്സനി. തബറുക്- ചെയർമാൻ: മൊയ്ദു ഹാജി കല്ലപിലാവ്, കൺവീനർ: അഷ്റഫ് ഹിമമി സഖാഫി ഉളുവാർ, കോഡിനേറ്റർ: സഫ്വാൻ ഹിമമി സഖാഫി ആദൂർ. പ്രവാസം- ചെയർമാൻ: സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, കൺവീനർ: ഇബ്രാഹിം സഖാഫി അർളടുക്ക, കോഡിനേറ്റർ:ആശിഖ് ഗുണാജെ. റിസപ്ഷൻ- ചെയർമാൻ: :ഖലീലുൽ അഹ്ദൽ തങ്ങൾ, കൺവീനർ: അബ്ദുല്ല ഹാജി ഗുണാജെ, കോഡിനേറ്റർ: മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ. റിഫ്രഷ്മെന്റ്- ചെയർമാൻ: ബഷീർ സഅദി ഉപ്പിന, കൺവീനർ: അഷ്റഫ് ഹിമമി ഷേണി, കോഡിനേറ്റർ: ചെന്നാർ അബ്ദുറഹ്മാൻ മുസ്ലിയാർ, യൂനുസ് സുറൈജി പേരാൽ. പൂർവ വിദ്യാർത്ഥി സംഗമം- ചെയർമാൻ: അബ്ദുസ്സലാം അഹ്സനി പഴമള്ളൂർ, കൺവീനർ: മുബീൻ ഹിമമി ബൈദല, കോർഡിനേറ്റർ: ഇല്യാസ് ഹിമമി ഗുണാജെ. ലൈറ്റ് ആൻഡ് സൗൻഡ്സ്- ചെയർമാൻ: സയ്യിദ് ഹുസൈൻ അൽ അഹ്ദൽ തങ്ങൾ, കൺവീനർ: അബ്ബാസ് സഖാഫി മൻട്ടമ, കോർഡിനേറ്റർ: ലത്തീഫ് ബാപ്പാലിപ്പൊനം. വിഭവ സമാഹരണം- ചെയർമാൻ: യാസീൻ തങ്ങൾ ബായാർ, കൺവീനർ: ഫാറൂഖ് കുബണൂർ, കോഡിനേറ്റർ: ഫാറൂഖ് പൊസോട്ട്. സ്വീറ്റ് വാട്ടർ- ചെയർമാൻ: ഉമർ ഉപ്പിന, കൺവീനർ: അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം, കോഡിനേറ്റർ: ഉസ്മാൻ ഉപ്പിന. ലോ ആൻഡ് ഓർഡർ- ചെയർമാൻ: നാഷണൽ അബ്ദുല്ല, കൺവീനർ: ഇബ്രാഹിം പുത്തിഗെ, കോഡിനേറ്റർ: അഡ്വക്കേറ്റ് നിസാർ ഹിമമി ഗുണാജെ. ഭക്ഷണം- ചെയർമാൻ: അലി ഹാജി അറഫ, കൺവീനർ :അബ്ബാസ് അജ്ജിക്കുമാർ, കോഡിനേറ്റർ: യൂസഫ് ഹാജി രിഫായി നഗർ, ഖദമുൽ അഹ്ദലിയ്യ- ചെയർമാൻ: സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, കൺവീനർ: അബ്ദുൽ റഹീം കര, കോഡിനേറ്റർ: സുബൈർ ബാഡൂർ. മീഡിയ- ചെയർമാൻ: ബഷീർ പുളിക്കൂർ, കൺവീനർ: അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, കോർഡിനേറ്റർ: മുഷൈദ് ഹിമമി. പ്രോഗ്രാം- ചെയർമാൻ: സുലൈമാൻ കരിവെള്ളൂർ, കൺവീനർ: സി എൻ ജാഫർ, കോർഡിനേറ്റർ: ഉമൈർ സഖാഫി കളത്തൂർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0