വാക്കു തർക്കം; ഷാര്‍ജയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Mar 27, 2026 - 14:38
വാക്കു തർക്കം; ഷാര്‍ജയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ദുബൈ: ഷാര്‍ജയില്‍ കഫ്തീരിയ ജീവനകാരന്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര ചാലപ്പടിക്കല്‍ സ്വദേശി നഫാദ് ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0