ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീൻ പുതിയ ദർസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീൻ സ്ഥാപനത്തിന് കീഴിൽ പുതുതായി നിർമ്മിച്ച ദർസ് കെട്ടിടത്തിന്റെ ഉദ്ഘാടന സംഗമം പ്രൗഢമായി. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ കില്ലൂർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബട്ടിപ്പദവ് മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന മുദരിസ് ഇബ്രാഹിം അഹ്സനി മലപ്പുറം, സ്ഥാപന അഡ്വൈസറി ബോർഡ് അംഗം ശൈഖലി ഹാജി, ജനറൽ സെക്രട്ടറി ഉമർ മദനി മച്ചമ്പാടി, ഫിനാൻസ് സെക്രട്ടറി ഐ.എം അബ്ദുല്ല സാബിത് സഖാഫി ബംഗില, ഹാഫിള് ഉസ്മാൻ നൂറാനി, ജനറൽ മാനേജർ ബതീഷ് മിസ്ബാഹി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0