കുംടിക്കാന സ്കൂൾ 75-ാം വാർഷികവും ഒ.എസ്.എ ഗോൾഡൻ ജൂബിലിയും; സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
കാസർകോട്: കുംടിക്കാന എ.എസ്.ബി.എസ് സ്കൂളിന്റെ 75-ാം വാർഷികത്തിന്റെയും പഴയ വിദ്യാർത്ഥി സംഘടനയുടെ (OSA) ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മംഗളൂരു ഫാദർ മുള്ളർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ കുംടിക്കാന എ.എസ്.ബി.എസ് സ്കൂൾ അങ്കണത്തിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0