സമസ്ത സെന്റിനറി ആഘോഷം: കുണ്ടാറിൽ 100 പതാകകൾ ഉയർത്തി

Oct 24, 2026 - 09:34
സമസ്ത സെന്റിനറി ആഘോഷം: കുണ്ടാറിൽ 100 പതാകകൾ ഉയർത്തി

കുണ്ടാർ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കുണ്ടാർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്ത സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി കുണ്ടാറിൽ 100 പതാകകൾ ഉയർത്തി. സയ്യിദ് എ.പി.യു. ഹുസൈൻ ആറ്റകോയ തങ്ങൾ അൽ ഹാദിയുടെ നേതൃത്വത്തിൽ സുന്നി സെന്റർ പരിസരത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ യൂണിറ്റിലെ സംഘടനാ പ്രവർത്തകർ പങ്കാളികളായി. 

സയ്യിദ് ജലാലുദ്ദീൻ കാമിൽ സഖാഫി അൽ അർഷദി കുണ്ടാർ, സയ്യിദ് അഹമ്മദ് ഖാസിം സഖാഫി തങ്ങൾ അൽ ഹാദി കുണ്ടാർ, സയ്യിദ് ത്വാഹ മുബശ്ശിർ സഖാഫി അൽ ഹാദി തങ്ങൾ, സയ്യിദ് ഹൈദർ തങ്ങൾ അൽ ഹാദി കുണ്ടാർ, ഹംസ ഹാജി കുണ്ടാർ, സഈദ് സഅദി കുണ്ടാർ, കെ.എച്ച്. ബശീർ മുസ്ലിയാർ, ഇല്യാസ് അമാനി കുണ്ടാർ, ബശീർ നഈമി കുണ്ടാർ, ഹാരിസ് സഖാഫി കുണ്ടാർ, റഷീദ് മുസ്ലിയാർ (ഉമ്പിച്ചി), അബ്ദുല്ല (അന്ത) സുഹ്‌രി കുണ്ടാർ, റഫീഖ് സുഹ്‌രി കുണ്ടാർ, മൊയ്തു സഅദി, താജുദ്ദീൻ സഖാഫി, ആഷിഖ് സഖാഫി കുണ്ടാർ, എം.എം. അബ്ബാസ് കുണ്ടാർ, അബ്ബാസ് കൊളന്നൂർ, മുഹമ്മദ് കുഞ്ഞി കുണ്ടാർ, ഹുസൈനാർ സരോളി, ബി. മുഹമ്മദ്, അന്തായി യു.കെ., മഹ്‌മൂദ് അടുക്കം, കെ.എസ്. അബ്ദുല്ല കുഞ്ഞി, കെ.എസ്. അബൂബക്കർ, അബ്ദുൽ ഖാദർ സി.എച്ച്., അബ്ദുൽ ഖാദർ തായൽ, അബൂബക്കർ പരപ്പ, കെ.എസ്. ഹാസിനാർ, കെ.എം. അബൂബക്കർ മുസ്ലിയാർ, ശമീർ ജൗഹരി കുണ്ടാർ, പി. ഇബ്രാഹിം മദനി കുണ്ടാർ, ശഹീർ ഹിശാമി കുണ്ടാർ, മൊയ്തു യു., റഫീഖ് കുണ്ടാർ, സ്വാലിഹ് (സാലി) കുണ്ടാർ, ഷംസുദ്ദീൻ കുണ്ടാർ, നൗഷാദ് കുണ്ടാർ, അബ്ദുൽ ഖാദർ കുണ്ടാർ, താനിഷ് കുണ്ടാർ, ശമീർ പി.ബി.എസ്., ബിലാൽ (ബില്ലു), മുഹമ്മദ് സഅദ് കുണ്ടാർ, ഷഫീഖ് കുണ്ടാർ, ബാത്തിഷ (ബാത്തി), അബ്ദുൽ തൻസീർ കുണ്ടാർ, സ്വാദിഖ് കുണ്ടാർ, കെ.എസ്. അനീസ്, ഹുസൈൻ, ആഷിഖ് കുണ്ടാർ, കെ.എസ്. മൂസ കുണ്ടാർ, തബ്ശീർ, നസീർ കുണ്ടാർ, റഷീദ് കെ.എച്ച്. (ചെക്കു), ശാനിഫ് (ചെക്കു), സിറാജ് കുണ്ടാർ, സിറാജ് അടുക്കം, സുഫ്‌യാൻ, അനസ് മാലിക്, നിഹാദ്, അശ്റഫ് അത്തനാടി (അച്ചു), ഉമ്പി കുണ്ടാർ, അറഫാത്ത് അടുക്കം, സിദ്ദീഖ് അസ്കലാനി കുണ്ടാർ, സിദ്ദീഖ് സുള്ള്യ, മുഹമ്മദ് സക്കീർ (സക്കി), ആദിൽ, മജീദ് ഫാളിലി, നാഷിദ്, നവാസ്, മുബീൻ (മുബി), യൂസഫ് കട്ടപ്പണി, സുബൈർ മീത്തൽ, അഫീദ് (അപ്പി), അദ്നാൻ (അദ്നു), അഹ്മദ് ഹാശിർ, ബുജൈർ എച്ച്.പി., ത്വാഹ, അശ്‌റഫ് എടോണി, റമീസ് സുഹ്‌രി, മിർഷാദ് (മിർശു), അലി മാഷ്, അബ്ദുൽ ഖാദർ (കാജു), എ.പി. ശരീഫ്, ഉമർ കട്ടപ്പണി, സാബിർ, സലീം, അബ്ദുൽ ഹമീദ് അടുക്കം, ശാനിഫ് (ശാനി), ഫഹദ്, സിദ്ദീഖ് മൊട്ട, ബാദുഷ ഹിശാമി പരപ്പ, അഷ്റഫ് ജൗഹരി പരപ്പ, ഹഫീള് മുഹമ്മദ് ഹുസൈൻ, ഉസ്മാൻ കുണ്ടാർ, യൂസഫ് അത്തണ്ടി, ഖാദർ ഹാജി അത്തനാടി, ശമീർ കുണ്ടാർ, അനീസ് കുണ്ടാർ, മശ്‌ഹൂദ് കുണ്ടാർ, അബൂബക്കർ പാറത്തോട്, ഖാദർ കുണ്ടാർ, മുസ്തഫ കുണ്ടാർ, തൻവീർ കുണ്ടാർ, നസ്തറിൻ കുണ്ടാർ, ജംശീർ കുണ്ടാർ, മൂസ മാഷ്, മിദ്ലാജ് കുണ്ടാർ, അശ്‌റഫ് നഈമി കുണ്ടാർ തുടങ്ങിയവർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0