വഖ്‌ഫ് ബോർഡ് പുനഃസംഘടന; ബഹുജന പ്രക്ഷോഭ പരിപാടികൾ മാറ്റിവെച്ചു

Oct 20, 2026 - 20:10
വഖ്‌ഫ് ബോർഡ് പുനഃസംഘടന; ബഹുജന പ്രക്ഷോഭ പരിപാടികൾ മാറ്റിവെച്ചു

കോഴിക്കോട്: വഖ്‌ഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കേരള മുസ്‌ലിം ജമാഅത്തും ഉന്നയിച്ച അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാമെന്ന് കേരള സർക്കാരിന്റെ ഉറപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ, ഒക്ടോബർ 22-ന് നടത്താൻ നിശ്ചയിച്ചിരുന്ന ബഹുജന പ്രക്ഷോഭ പരിപാടികൾ മാറ്റിവെച്ചതായി കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0