എസ് വൈ എസ് ബദിയടുക്ക സോൺ 'സ്നേഹ ലോകം' ഒക്ടോബർ 25 ന്; സ്വാഗത സംഘം നിലവിൽ വന്നു
ബദിയടുക്ക: പ്രവാചകർ മുഹമ്മദ് നബിയുടെ ജൻമദിനത്തിന് 1500 തികഞ്ഞ സവിശേഷ സാഹചര്യത്തിൽ തിരുനബിയുടെ(സ്വ) സ്നേഹസന്ദേശങ്ങളും ദർശനങ്ങളും സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് ബദിയടുക്ക സോൺ സംഘടിപ്പിക്കുന്ന 'സ്നേഹ ലോകം' സമ്മേളനം ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നടക്കും. സമ്മേളന പ്രഖ്യാപനം ദാറുൽ ഇഹ്സാൻ നൂറുൽ ഉലമ ഓഡിറ്റോറിയത്തിൽ വെച്ച് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം നടത്തി. സംഗത്തിൽ സോൺ ദഅവാ കാര്യ പ്രസിഡണ്ട് സയ്യിദ് അലി ഹൈദർ ത്വൽഹത്ത് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സോൺ ജന.സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗം സിദ്ധീഖ് ഹനീഫി അന്നടുക്കയുടെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ജന.സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ വിഷയാവതരണം നടത്തി. ഇബ്റാഹിം ദാരിമി ഗുണാജെ,ബഷീർ സഖാഫി കൊല്യം, ഹനീഫ് സഅദി ആരിക്കാടി, ശംഷാദ് ഹിമമി, റസാഖ് മുസ്ലിയാർ പുണ്ടൂർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികകൾ: സയ്യിദ് യു പി എസ്സ തങ്ങൾ അർളടുക്ക, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,സയ്യിദ് സൈനുൽ ആബിദീൻ എൻമൂർ തങ്ങൾ, സയ്യിദ് അലവി ക്കോയ തങ്ങൾ,കാട്ടുകുക്കെ ഇമ്പിച്ചിക്കോയ തങ്ങൾ, ബി എസ് അബ്ദുല്ല ഫൈസി, കെ എച് അബ്ദുല്ല മാസ്റ്റർ,എം പി അബ്ദുല്ല ഫൈസി,ഇബ്രാഹിം ദാരിമി ഗുണാജെ,ഹമീദ് ഹാജി ചെടേക്കൽ,അബൂബക്കർ ഫൈസി കുമ്പഡാജെ, എം എ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഷേണി, അബൂബക്കർ കാമിൽ സഖാഫി,അബ്ദുല്ല ഹാജി കണ്ടിഗെ,അബ്ദുൽ ഖാദർ ഹാജി കൊല്യം,മമ്മിഞ്ഞി ഹാജി ( അഡ്വൈസറിംഗ്). മൊയ്‌ദുട്ടി ഹാജി നെക്രാജെ( ചെയർമാൻ). എ കെ സഖാഫി കന്യാന( ജന.കൺവീനർ). ഹമീദലി മാവിനക്കട്ട (ഫിനാൻസ് സെക്രട്ടറി). ഇക്ബാൽ ആലങ്കോട് (കോ-ഓർഡിനേറ്റർ). ബഷീർ സഖാഫി കൊല്യം, എസ് മുഹമ്മദ് മുസ്ലിയാർ, അബൂബക്കർ സഅദി നെക്രാജെ, സിദ്ധീഖ് ഹനീഫി അന്നടുക്ക, ശാഹുൽ ഹമീദ് ഹാജി,അബ്ദുൽ റഹ്മാൻ ഹാജി ചെടേക്കോൽ, നൂറുദ്ധീൻ മുസ്ലിയാർ നെക്രാജെ, റസാഖ് മുസ്ലിയാർ നെക്രാജെ, താജുദ്ധീൻ ഹാജി നെല്ലിക്കട്ട, ഹസൈനാർ അമേക്കള, അബ്ദുറഹ്മാൻ സഅദി നാരമ്പാടി, അബ്ദുള്ള ഗുണാജെ (വൈസ് ചെയർമാൻ) അസീസ് ഹിമമി ഗോസാഡ, അബൂബക്കർ ഐഡിയൽ, ഷാഫി ബീജന്തടുക്ക, മുഹമ്മദലി പെർഡാല,ശംസാദ് ഹിമമി, ജലീൽ വൈ മാർട്ട്, ബദ്രിയ മുഹമ്മദ് കന്യപ്പാടി,അബ്ദുല്ല മുസ്ലിയാർ കെ എഫ് സി, അബ്ദുൽ ഖാദർ മുസ്ലിയാർ നെല്ലിക്കട്ട,മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ,അൽത്താഫ് ഏണിയാടി,റഹീം ബദ്രിയ,ഖാദർ സഖാഫി നാരമ്പാടി,പുത്രോടി ഇബ്റാഹിം മുസ്ലിയാർ, ശഫീഖ് സുഹ്രി എർമാളം, സകരിയ്യ പൈക്ക (ജോ. കൺവീനേഴ്സ്) സയ്യിദ് തൽഹത്ത് തങ്ങൾ, റസാഖ് പുണ്ടൂർ, കബീർ ഹിമമി ഗോളിയടുക്ക, നംസീർ മാസ്റ്റർ, ഹുസൈൻ സഖാഫി, അബ്ദുല്ല സഅദി തുപ്പക്കൽ (ഫിനാൻസ്). അബ്ദുൽ ഖാദർഅമാനി പൈക്ക, എൻ കെ എം മഹ്ളരി ബെളിഞ്ച, ഹസൈനാർ സഅദി, ഫൈസൽ നെല്ലിക്കട്ട, റിയാസ് ഹനീഫി, ഹനീഫ് സഖാഫി പിലാങ്കട്ട (പോഗ്രാം) ഫൈസൽ സൈനി, സവാദ് ബാറടുക്ക, റസാഖ് സഖാഫി പെർള, ബഷീർ നെല്ലിക്കട്ട, ശരീഫ് അമേക്കള, സാലിം കോരിക്കാർ, ഹംസ ബദിയടുക്ക, ബഷീർ ജെ പി പൈക്ക, അബു താനിപ്പള്ളം, സി എൻ എൻ ബഡുവൻ ഹാജി, ഉമ്മർ നാരമ്പാടി, മുഹമ്മദ് ഹാജി ബെള്ളിപ്പാടി, ഇസ്മാഈൽ, എൻ കെ അബ്ദുല്ല ബെളിഞ്ച (ഫുഡ്). ശരീഫ് മാസ്റ്റർ, അൽത്താഫ്, അബ്ദുല്ല സഅദി നെക്രാജെ, മജീദ് ഫാളിലി, സയീദ് ഹിമമി ചെണ്ടത്തൊടി, ബാക്കിർ ഹിമമി, ഹുസൈൻ സഖാഫി തുപ്പക്കൽ, റസാഖ് പെർള, ഷാഫി ദിൽദാർ, ജുനൈദ് ഹിമമി തുപ്പക്കൽ, നസീർ ചെടേക്കൽ, അഷ്റഫ് നീർച്ചാൽ (പബ്ലിസിറ്റി & മീഡിയ) അലവി ഹനീഫി, മുഹമ്മദ് ബദിയടുക്ക, ഹസ്സൈനാർ സഅദി, മുസ്തഫ എൻ എം മീത്തൽ നെക്രാജെ, നാസർ ഹിമമി ബെളിഞ്ച, ഉസ്മാൻ സഅദി മാവിനക്കട്ട, അബ്ദുറഹ്മാൻ സഅദി ചെടേക്കൽ, അസീസ് ബാറടുക്ക, ഹുസൈൻ ഹിമമി പുണ്ടൂർ, റഫീഖ് സഅദി പെർഡാല, മുഹമ്മദ് കുഞ്ഞി ആലങ്കോൾ (സ്വീകരണം). ശിഹാബ് പുണ്ടൂർ, റംഷാദ് ഹിമമി, നിയാസ് ചർളടുക്ക, നിസാർ തായൽ നെക്രാജെ, മൂസ മദനി തുപ്പക്കൽ, റിഷാദ് സഖാഫി, ഷാഫി ഹാജി പെർള, ഹാരിസ് ബീജന്തടുക്ക, സിറാജ് ഹിമമി പുണ്ടൂർ, സുബൈർ ജി ബെളിഞ്ച, ജമാൽ പി ബെളിഞ്ച (വളണ്ടിയർ). റസാഖ് മുസ്ലിയാർ പുണ്ടൂർ, നജീബ് സഖാഫി, റിഷാദ് സഖാഫി, അബൂബക്കർ ഹിമമി, ഇബ്രാഹി സഖാഫി പുണ്ടൂർ, സവാദ് മുസ്ലിയാർ, അഷ്‌കർ തങ്ങൾ ഉക്കിനടുക്ക, ഇബ്രാഹിം മുസ്ലിയാർ മുനിയൂർ, അബ്ദുല്ല മുസ്ലിയാർ കുതിങ്കില, രിള്വാൻ ഹിമമി, ഉമർ അഹ്സനി, ഇസ്മാഇൽ മുസ്ലിയാർ പരപ്പ, വടകര മുഹമ്മദ് ഹാജി, ഹാരിസ് ബീജന്തടുക്ക, ഇസ്മാഈൽ ചെടേക്കാൽ (പബ്ലിക് റിലേഷൻ). ഇഖ്ബാൽ ആലങ്കോട്, മുശൈദ് ഹിമമി, ഇബ്റാഹിം മുനിയൂർ, അഡ്വ. നിസാർ ഹിമമി, അഷ്‌റഫ് പി എ ആലങ്കോട്, ഖാദർ സാർത്തങ്കോട്, കബീർ ചെടേക്കൽ (ലോ & ഓർഡർ). ജാഫർ അഗൽപ്പാടി, സിദ്ധീഖ് നിർച്ചാൽ, അബൂബക്കർ പുണ്ടൂർ, അബൂബക്കർ മുസ്ലിയാർ തുപ്പക്കൽ, മുഹമ്മദ് അലി പെരടാല, മുനീർ ചെടേക്കൽ, സൈഫുദീൻ സഅദി, ഹസ്സൈനാർ മീത്തൽ നെക്രാജെ (ഗ്രൗണ്ട് & പന്തൽ). നംസീർ അർളടുക്ക, ഉനൈസ് നെല്ലിക്കട്ട, അസീസ് പെർള, റസാഖ് ചാളക്കോട്, നിസാർ പള്ളത്തടുക്ക, അഹ്മദ് അഫീഫ്, ഷഫീക് മുനിയൂർ, ശിഹാബ് ബാറടുക്ക (ലൈറ്റ് & സൗണ്ട്).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


