എസ് വൈ എസ് കാറടുക്ക സര്‍ക്കിള്‍ സംഘകൃഷി വിത്ത് വിതരണം ചെയ്തു
മുള്ളേരിയ: എസ് വൈ എസ് സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന സംഘകൃഷിയുടെ ഭാഗമായി എസ് വൈ എസ് കാറടുക്ക സര്‍ക്കിള്‍ വിത്തുകള്‍ വിതരണം ചെയ്തു. കാറഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ നാസര്‍ സര്‍ക്കിള്‍ സാമൂഹികം സെക്രട്ടറി മൊയ്തു സഅദി കുണ്ടാറിന് വിത്തുകള്‍ നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎം സിദ്ധിഖ് സഅദി, ജഅഫര്‍ മൊയ്തു സഅദി കുണ്ടാര്‍, സയ്യിദ് ഖാസിം സഖാഫി, ശക്കീര്‍ സഅദി, ഇ എ ഹസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0


