പുത്തിഗെ സർക്കിൾ തസ്കിയ സമ്മേളനവും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണവും ഇന്ന് എ കെ ജി നഗറിൽ
പുത്തിഗെ: സമസ്ത സെൻ്റിനറിയുടെ ഭാഗമായി എസ് വൈ എസ് പുത്തിഗെ സർക്കിൾ തസ്കിയ സമ്മേളനവും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണവും ഇന്ന് രാത്രി 7 മണിക്ക് എ കെ ജി നഗറിൽ വെച്ച് നടക്കും. സയ്യിദ് കരീം അൽ ഹാദി തങ്ങളുടെ അധ്യക്ഷതയിൽ എസ് എസ് എഫ് കേരളം പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ സി കെ റാഷിദ് ബുഖാരി, മൂസ സഖാഫി കളത്തൂർ പ്രഭാഷണം നടത്തും. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, ബഷീർ പുളിക്കൂർ, മുഹമ്മദ് സഖാഫി കുറ്റ്യാളം,സയീദ് മാസ്റ്റർ പെർളാടം, ഫാറൂഖ് സഖാഫി കര, സുബൈർ ബാഡൂർ തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0