എസ് വൈ എസ് മുള്ളേരിയ സോണ്‍ ആർ ഡി ശിൽപശാല സമാപിച്ചു
മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് അംഗത്വ കാല റീ ഓർഗനൈസേഷൻ ശിൽപശാല അഹ്ദലിയ്യ സെൻ്ററിൽ സമാപിച്ചു. സുലൈമാൻ സഅദി കൊട്ടിയാടി അധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ സഖാഫി ആദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. ഉമർ സഖാഫി മയ്യളം, ഫരീദ് ബാഖവി പടിയത്തടുക്ക, ഉമർ സഖാഫി പള്ളത്തൂർ, സയ്യിദ് ഹാഷിം തങ്ങൾ, ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി, ഹനീഫ് സഅദി കാമിൽ സഖാഫി മഞ്ഞംപാറ, അഷ്റഫ് സഖാഫി പള്ളപ്പാടി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ജാഫർ സഖാഫി ആദൂർ, അബ്ദുല്ല പരപ്പ, ഹാരിസ് കിന്നിങ്കാർ, മുസ്തഫ കർന്നൂർ, ഇബറാഹിം ഹാജി പള്ളപ്പാടി, ഹുസൈൻ കൊമ്പോട്, റാഫി കാനക്കോട്, റഫീഖ് സഅദി, റഷീദ് ഹിമമി, മജീദ് കുണ്ടാർ, റഹീം ആദൂർ, മജീദ് കിന്നിങ്കാർ, ശക്കീർ സഅദി മുള്ളേരിയ, ശറഫുദ്ദീൻ പരപ്പ തുടങ്ങിയവർ സംബന്ധിച്ചു. സവാദ് ആലൂർ സ്വാഗതവും ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി പരപ്പ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0