കുമ്പള സോൺ നേതൃ സംഗമം നാളെ
കുമ്പള: കുമ്പള സോൺ എക്സിക്യൂട്ടിവ് കൗൺസിൽ സംഘടിപ്പിക്കുന്ന നേതൃ സംഗമം നാളെ വെള്ളി വൈകുന്നേരം 4:30 ന് കളത്തൂർ താജുൽ ഉലമ സൗധത്തിൽ നടക്കും. സോൺ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കാബിനറ്റ് അംഗങ്ങൾ, എസ് എസ് എഫ് ഡിവിഷൻ ഭാരവാഹികൾ, സർക്കിൾ കർമ സമിതി ചെയർമാൻ, കൺവീനർ, ഫിനാൻസ് കൺവീനർ എന്നിവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0