എസ്.വൈ.എസ്. മുള്ളേരിയ സോണ്‍ റൗളത്തുല്‍ ഖുര്‍ആന്‍ കോഴ്‌സിന് തുടക്കം

Jul 3, 2025 - 14:20
Jul 3, 2025 - 14:21
എസ്.വൈ.എസ്. മുള്ളേരിയ സോണ്‍  റൗളത്തുല്‍ ഖുര്‍ആന്‍ കോഴ്‌സിന് തുടക്കം

മുള്ളേരിയ: വനിതകളുടെ വിജ്ഞാനോന്നമനം ലക്ഷ്യമാക്കി എസ്.വൈ.എസ്. യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന റൗളതുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ മുള്ളേരിയ സോണ്‍ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നിര്‍വഹിച്ചു .
പള്ളത്തൂര്‍ സുനനുല്‍ ഹുദ മദ്‌റസയില്‍ നടന്ന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി വിഷയാവതരണം നടത്തി. സവാദ് ആലൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഹനീഫ സഅദി പള്ളത്തൂര്‍, അബ്ദു റഹ്‌മാന്‍ പിഎം, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഹനീഫ അഡൂര്‍, റാഷിദ് പള്ളത്തൂര്‍, മുസ്തഫ കര്‍ന്നൂര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0