എസ് വൈ എസ് മുള്ളേരിയ സോണ് വായന സംഗമം സംഘടിപ്പിച്ചു
മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് മുള്ളേരിയ സോണ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ 'വായന അതി ജീവനത്തിന്റെ കരുത്ത്' എന്ന ശീർശകത്തിൽ വാങ്മയം വയാന സംഘമം സംഘടിപ്പിച്ചു. അഡൂറിൽ നടന്ന സംഗമത്തിൽ ഹല്ലാജ സഖാഫിയുടെ അധ്യക്ഷതയിൽ ഡി എംഎ കുഞ്ഞി മദനി അഡൂർ ഉദ്ഘാടനം ചെയ്തു. രവിന്ദ്രൻ പാടി വിഷയാവതരണം നടത്തി. ഉമർ സഖാഫി മയ്യളം, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, സിദ്ദീഖ് ഹാജി പൂത്തപ്പലം, റാഷിദ് ഹിമമി സഖാഫി, റഷീദ് മാസ്റ്റർ പള്ളങ്കോട്, അബ്ദുൽ റഹ്മാൻ പരപ്പ, ഹനീഫ ഹാജി അഡൂർ, അബ്ദുൽ റഹ്മാൻ ഹനീഫി, സിദ്ദിഖ്, ബാത്തിഷ, കരീം ജൗഹരി ഗാളിമുഖം, ഹനീസ് സഖാഫി, അമീർ യൂസുഫ് അഡൂർ തുടങ്ങിവർ സംബന്ധിച്ചു. സവാദ് ആലൂർ സ്വാഗതവും അബ്ദുള്ള പരപ്പ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0