ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീൻ മുത്തുപ്പേട്ട ആണ്ട് നേർച്ചയും ദർസ് കെട്ടിട ഉദ്ഘാടനവും നാളെ 

Oct 23, 2026 - 13:48
ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീൻ മുത്തുപ്പേട്ട ആണ്ട് നേർച്ചയും ദർസ് കെട്ടിട ഉദ്ഘാടനവും നാളെ 

മഞ്ചേശ്വരം: ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീൻ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുത്തുപ്പേട്ട ആണ്ട് നേർച്ചയും പുതിയ ദർസ് കെട്ടിട ഉദ്ഘാടനവും നാളെ ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് വിശുദ്ധ ഖത്മുൽ ഖുർആൻ, രിഫാഈ റാത്തീബ് എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാകും. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ കില്ലൂർ പുതിയ ദർസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ശേഷം നടക്കുന്ന മുത്തുപേട്ട മൗലിദ് പാരായണത്തിന് ശൈഖുനാ ബട്ടിപ്പദവ് മുഹമ്മദ് ഉസ്താദ് നേതൃത്വം നൽകും. മത-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0