മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന്

Nov 7, 2026 - 10:36
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന്

പുത്തിഗെ: 2027 ജനുവരി 8,9,10 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തി ഒന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന് ശനി വൈകുന്നേരം നാലു മണിക്ക് മുഹിമ്മാത്തിൽ നടക്കും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി എൺമൂർ ഓഫീസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, വൈ എം അബ്ദുറഹ്മാൻ അഹ്‌സനി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,  മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, സുലൈമാൻ കരിവെള്ളൂർ, ഹാജി അമീറലി ചൂരി, ബഷീർ പുളിക്കൂർ, ലത്തീഫ് ഹാജി സുള്ള്യ തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0