മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

Nov 7, 2026 - 19:37
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

പുത്തിഗെ: 2027 ജനുവരി 8,9,10 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തി ഒന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ ഉദ്ഘാടനം ചെയ്തു. ഇത് സംബന്ധമായ ചേർന്ന കൺവെൻഷൻ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘം കൺവീനർ മുഹമ്മദ്‌ റഫീഖ് സഅദി ദേലമ്പാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി.

സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി, മൊയ്തു സഅദി ചേരൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, സുലൈമാൻ കരിവെള്ളൂർ, സിദ്ദിഖ് സഖാഫി ബായാർ, ഹമീദ് മൗലവി ആലമ്പാടി, അബ്ബാസ് സഖാഫി മൻട്ടമ, അബ്ബാസ് മുസ്ലിയാർ ചേരൂർ, ഹാജി അമീറലി ചൂരി, അബ്ദുൽ ഖാദർ ഹാജി ചേരൂർ, ഷാഫി ഹാജി ബേവിഞ്ച, അബൂബക്കർ ഫൈസി കുമ്പഡാജെ, കെ.എച്ച് മുഹമ്മദ് സഖാഫി അബുദാബി, എസ്.എ അബ്ദുല്ല ചള്ളങ്കയം, കെ എച്ച് അബ്ദുൽ റഹ്മാൻ സഖാഫി, അഡ്വ:ഹസൻ കുഞ്ഞി മള്ഹർ, മൊയ്തു ഹാജി കല്ലപ്പിലാവ്, സിദ്ദീഖ് ഹാജി ഉളുവാർ, അബൂബക്കർ ഫൈസി പെർവായി, നടുവയൽ മുഹമ്മദ് ഹാജി, അബുല്ല ഹാജി ഗുണാജെ, അഷ്റഫ് കരിപ്പൊടി, അബ്‌ദുൽ അസീസ് സൈനി, ഖലീൽ മാക്കോട്, റഊഫ് തെക്കിൽ തുടങ്ങിയവർ സംബന്ധിച്ചു. 

വിവിധ സബ് കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ഉമർ സഖാഫി കർന്നൂർ, ഹാഫിസ് മജീദ് സഖാഫി പള്ളപ്പാടി, ഫാറൂഖ് സഖാഫി കര, അസീസ് ഹിമമി ഗോസാഡ, ഉമർ സഖാഫി കൊമ്പോട്, സ്വഫ് വാൻ ഹിമമി സഖാഫി തുടങ്ങിയവർ അവതരിപ്പിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതവും സുബൈർ ബാഡൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0