ഭൂചലനത്തിന് പിന്നാലെ സുനാമി; ഫിലിപ്പൈൻസിൽ വൻ നാശനഷ്‌ടം 

Jun 8, 2026 - 16:34
Jun 8, 2026 - 16:38
ഭൂചലനത്തിന് പിന്നാലെ സുനാമി; ഫിലിപ്പൈൻസിൽ വൻ നാശനഷ്‌ടം 

മനില: ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയിൽ വൻ നാശനഷ്‌ടം. തിങ്കളാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. സ്കൂൾ - സർവകലാശാല കെട്ടിടങ്ങൾ അടക്കമുള്ള 38 ഓളം കെട്ടിടങ്ങൾ തകർന്നു. നിരവധി ബഹുനില കെട്ടിടങ്ങങ്ങളും നിലം പതിച്ചു. പല സ്കൂളുകളും പ്രവർത്തനം ആരംഭിച്ച സമയത്താണ് ഭൂചലനം ഉണ്ടായത്. മിന്ദനാവോയിലെ ആറ് സ്ഥലങ്ങളിൽ സുനാമി തിരകൾ എത്തിയെന്നാണ് റിപ്പോർട്ടുകൾ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0