സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പ്ലാസ്റ്റിക് പതാകക്ക് നിരോധനം
കാസര്‍കോട്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ അറിയിച്ചു. പ്ലാസ്റ്റിക് കൊടികള്‍ പരിസ്ഥിതിക്ക് ഹാനികരമാവുകയും ആഘോഷങ്ങള്‍ക്ക് ശേഷം ഇവ മാലിന്യമായി മാറി ശുചിത്വ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്ലാസ്റ്റിക് കൊടികളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ കണ്ടെത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിമെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



