സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായും, പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ്ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായിരുന്നു വില.
18 കാരറ്റ് സ്വര്‍ണ്ണം: ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും, പവന് 83,360 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണ്ണം: ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയായും പവന് 65,200 രൂപയായും, 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 5,260 രൂപയിലും പവന് 42,080 രൂപയിലും വ്യാപാരം തുടരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0