മേഘ കമ്പനിയുടെ സൂപ്പര്‍ വൈസര്‍ തൂങ്ങി മരിച്ച നിലയില്‍

Jul 25, 2025 - 12:18
മേഘ കമ്പനിയുടെ സൂപ്പര്‍ വൈസര്‍ തൂങ്ങി മരിച്ച നിലയില്‍

പെരിയാട്ടടുക്കം: ദേശീയപാത വികസന കരാര്‍ കമ്പനി മേഘയുടെ സൂപ്പര്‍ വൈസര്‍ ആന്ധ്ര കൊണ വില്ലേജിലെ  മസ്‌ക ഗോവര്‍ധന റാവു (30) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു പോയപ്പോഴാണ് സംഭവം അറിയുന്നത്. പെരിയാട്ടടുക്കം എ.എഫ്.സി ബില്‍ഡിങ്ങിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്. മൃതതേഹം  പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0