എസ് വൈ എസ് കുമ്പള സോണ്‍ 'ഫിനാന്‍സിയം' ശില്പശാല സമാപിച്ചു.
കളത്തൂര്‍: സംഘടന ശാക്തീകരണം ലക്ഷ്യമാക്കി എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിച്ച 'ഫിനാന്‍സിയം' ശില്പശാല കളത്തൂര്‍ താജുല്‍ ഉലമയില്‍ സമാപിച്ചു.
സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി കുട്യാളത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കാബിനറ്റ് ഹനീഫ് സഅദി ഉല്‍ഘാടനം ചെയ്തു. ജില്ലാ ഫൈനാന്‍സ് സെക്രട്ടറി താജുദ്ദീന്‍ മാഷ് ക്ലാസിന് നേതൃത്വം നല്‍കി.
സയ്യിദ് ശഫീഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സഈദ് മാഷ് പെര്‍ളാടം, നസീര്‍ ബാഖവി,കെ എം കളത്തൂര്‍, മൊയ്തീന്‍ പേരാല്‍, ഫൈസല്‍ സഖാഫി, അഷ്റഫ് സഖാഫി സംബന്ധിച്ചു.
ഫാറൂഖ് സഖാഫി സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



