എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കാസര്‍ഗോഡ്: എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്ലസ് ടു വില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് റഹീസ് മുഹീനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജംഷീദ് ചെടേക്കല്‍ ആദ്യക്ഷത വഹിച്ചു. മുര്‍ഷിദ് പുളിക്കൂര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേണ്ട കറിയര്‍ സാധ്യതകള്‍ തോഴിലവസരങ്ങളെ കുറിച്ച് ഗൈഡന്‍സ് നല്‍കി. അബ്ദുള്ള ഹിമമി,അസീസ് ഉപ്പള സംബന്ധിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



