കേരള മുസ്ലിം ജമാഅത്ത് കട്ടത്തടുക്ക യൂണിറ്റ് കൂറത്ത് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു
പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ,എസ് എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ് സംയുക്തമായി ഖുറത്ത് സ്സാദാത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അനുസ്മരണം നടത്തി.എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍ശാദ് അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി.മഹ്‌മൂദ് തൈര, അബൂബക്കര്‍ മുസ്ലിയാര്‍ ചള്ളങ്കയം,ലത്തീഫ് സഅദി കട്ടത്തടുക്ക,ഷരീഫ് കട്ടത്തടുക്ക, അഷറഫ് പഞ്ജികൊടി, ഇസ്മായീല്‍ മുസ്ലിയാര്‍,അഷറഫ് സഖാഫി ഷേണി, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ കട്ടത്തടുക്ക,ലത്തീഫ് ബാപാലിപ്പനം,അജ്ജു കട്ടത്തടുക്ക,ഉമര്‍ ഹിമമി മൊഗറടുക്ക, ലിയാകത്ത്,നൗഫല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



