എസ് വൈ എസ് കാറഡുക്ക സര്‍ക്കിള്‍ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി
ആദൂര്‍: 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന ശിര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് പരിസ്ഥിതി ദിനാചരണ ക്യാമ്പയിന്റെ ഭാഗമായി കാറഡുക്ക സര്‍ക്കിള്‍ വൃഷ തൈകള്‍ വിതരണം ചെയ്തു. ആദൂര്‍ എസ് ഐ വിഷ്ണു പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് കെ എം സിദ്ധീഖ് സഅദി അധ്യഷത വഹിച്ചു. ജഅഫര്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. മുഹ് യദ്ധീന്‍ സഅദി. ശക്കീര്‍ സഅദി, സലാം സഅദി, ഹസൈനാര്‍ ഇഎ, ഹമീദ് എ എം, മജീദ് എം എച്ച്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



