'ലഹരി' തലമുറകളെ തകര്‍ക്കുന്ന വിപത്ത്: എസ് വൈ എസ്

May 28, 2025 - 11:04
May 28, 2025 - 11:07
'ലഹരി' തലമുറകളെ തകര്‍ക്കുന്ന വിപത്ത്: എസ് വൈ എസ്

മുള്ളേരിയ: ലഹരി തലമുറയെ തകര്‍ക്കുന്ന വിപത്താണെനും ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കൈകോര്‍ക്കണമെന്നും  എസ് വൈ എസ് കാറഡുക്ക സര്‍ക്കിള്‍ യുവ സമ്പര്‍ക്കം അഭിപ്രയപ്പെട്ടു. കെ എം സിദ്ധീഖ് സഅദി ആദൂരിന്റെ അധ്യഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ റഷീദ് നരിക്കോട് വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുല്‍ സലാം തങ്ങള്‍, ഹാഫിള് മജീദ് സഖാഫി, ഹസൈനാര്‍ മിസ്ബാഹി, ഫരീദ് ബാഖവി, ഹല്ലാജ സഖാഫി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, റാശിദ് ഹിമമി, ഹനീഫ് സഅദി കാമില്‍ സഖാഫി, മൊയ്തു സഅദി, ഹസൈനാര്‍ ഖാദര്‍ കൊറ്റുമ്പ.സിറാജ് പടിയത്തടുക തുടങ്ങിയവര്‍ സംബന്ധിച്ചു ജഅഫര്‍ സഖാഫി സ്വാഗതവും ശക്കീര്‍ സഅദി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0