ലോക സമാധാന ദിനം; സമാധാന തൈയുമായി എസ് ബി എസ് വിദ്യാർത്ഥികൾ

Sep 24, 2026 - 12:21
ലോക സമാധാന ദിനം; സമാധാന തൈയുമായി എസ് ബി എസ് വിദ്യാർത്ഥികൾ

കളത്തൂർ: മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ സുന്നി ബാല സംഘം വിദ്യാർത്ഥികൾ സെപ്റ്റംബർ 21 ലോക സമാധാന സന്ദേശ ഭാഗമായി സമാധാന തൈ സ്ഥാപിച്ച് സമാധാന സന്ദേശം പതിച്ചു. ലോകസമാധാനത്തിനു വേണ്ടി വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്യുകയും പ്രാർത്ഥന നടത്തുകയും ചെയ്‌തു. സദർ മുഅല്ലിം കെ എം കളത്തൂർ ഉദ്ഘാടനം ചെയ്‌തു. സുന്നി ബാല സംഘം ഭാരവാഹികളായ മുഹമ്മദ്‌ സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ്‌ റുമൈസ്, മുഹമ്മദ്‌ സഹൽ, മുഹമ്മദ്‌ ലിബാൻ, അഹ്മദ് റബീഹ്, സഹദ് അബ്ദുൽ റഹ്മാൻ, മുഹമ്മദ്‌ ശറഫുദ്ധീൻ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0