സമസ്ത സെന്റിനറി; മുഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്റസ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു
പുത്തിഗെ: മുഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്റസ സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് അസംബ്ലി സമാപിച്ചു. പതാക ഉയർത്തൽ, സന്ദേശം, തീം സോങ്, സ്മരണ, തുടങ്ങി വിവിധ പരിപാടികൾ നടന്നു. സദർ മുഅല്ലിം അഷ്‌റഫ് ഹിമമി സഖാഫി ഉദ്ഘാടനം ചെയ്‌തു. ശാഹുൽ ഹമീദ് സഅദി കൊടിയമ്മ, സലീം അഹ്സനി, ആബിദലി മള്ഹരി സഖാഫി, ഉമർ മദനി കനിയാല, ഇബ്രാഹിം ഖലീൽ ഹിമമി സഖാഫി, ഹബീബുള്ള ഹിമമി, മുമീത്ത് അഹ്സനി, ഹംസ സഅദി, അബ്ദുള്ള സഅദി തുപ്പക്കൽ, ഷാഫി ഹിമമി ഏണിയാടി, അഷ്‌റഫ് സഖാഫി എ.കെ.ജി, താഖീയുദ്ദീൻ ഹിമമി, ഉമൈർ ഹിമമി സഖാഫി, അസീസ് ഹിമമി, അലി ഹിമമി സഖാഫി, കലന്ദർ ഹിമമി, സംബന്ധിച്ചു. കെ.എം കളത്തൂർ സ്വാഗതവും സഫ്‌വാൻ ഹിമമി സഖാഫി നന്ദിയും പറഞ്ഞു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0