ലബനാനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; മൂന്ന് ലബനാൻ സൈനികരെ കൊലപ്പെടുത്തി 

Jun 7, 2026 - 13:28
Jun 7, 2026 - 13:28
ലബനാനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; മൂന്ന് ലബനാൻ സൈനികരെ കൊലപ്പെടുത്തി 

ബെയ്റൂത്ത്: ലബനാനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നു. ചെറിയ ഇടവേളക്ക് ശേഷമുള്ള ആക്രമണത്തിൽ ജനറൽ ഉൾപ്പെടെ മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു. ഗസ സിറ്റിയിലും സേന ആക്രമണം നടത്തി. മേഖലയിലെ പലസ്തീൻ അഭയാർത്ഥികൾ ടെന്റുകൾ കെട്ടി താമസിച്ചിരുന്നിടത്ത് നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 1
Wow Wow 0