എസ് വൈ എസ് മൊഗറടുക്ക യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

May 27, 2026 - 14:03
എസ് വൈ എസ് മൊഗറടുക്ക യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

മൊഗറടുക്ക: എസ് വൈ എസ് മൊഗറടുക്ക യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. മഹല്ലിലെ മുഴുവൻ വീടുകൾക്കുമാണ് കിറ്റുകൾ നൽകിയത്. അഷ്‌റഫ്‌ സഖാഫി മൊഗറടുക്കയുടെ അധ്യക്ഷതയിൽ അർഷാദ് അസ്ഹരി ഉദ്ഘാടനം ചെയ്‌തു. ജമാഅത്ത് സെക്രട്ടറി ലത്തീഫ് പോസോളികെ, ഉമർ ഹിമമി, നവാസ് മൊഗർ, റഫീഖ് മൊഗറഡുക്ക, അജ്മൽ അടർച്ചൽ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0