എസ് വൈ എസ് 'മില്ലത്ത് ഇബ്രാഹിം'; കാറഡുക്ക സർക്കിൾ പ്രാസ്ഥാനിക കുടുംബ സംഗമങ്ങൾക്ക് തുടക്കമായി

May 23, 2026 - 11:48
May 23, 2026 - 11:52
എസ് വൈ എസ് 'മില്ലത്ത് ഇബ്രാഹിം'; കാറഡുക്ക സർക്കിൾ പ്രാസ്ഥാനിക കുടുംബ സംഗമങ്ങൾക്ക് തുടക്കമായി

ആദൂർ: എസ് വൈ എസ് സംസ്ഥാന വ്യാപകമായി ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'മില്ലത് ഇബ്രാഹിം' പ്രാസ്ഥാനിക കുടുംബ സംഗമം കാറഡുക്ക സർക്കിളിലെ ആദൂർ റഹ്മത്ത് നഗറിൽ തുടക്കമായി. എസ് വൈ എസ് ജില്ലാ പ്രവർത്തക സമിതി അംഗം ജമാലുദ്ദീൻ സഖാഫി ആദൂർ ഉദ്ഘാടനം ചെയ്തു. കെ എം സിദ്ധീഖ് സഅദി ആദൂർ അധ്യക്ഷത വഹിച്ചു. ഫാറൂഖ് അഹ്സനി കാമിൽ സഖാഫി ആദൂർ വിഷയാവതരണം നടത്തി. സയ്യിദ് ഖാസിം സഖാഫി കുണ്ടാർ, സയ്യിദ് ഹുസൈൻ തങ്ങൾ, ഹല്ലാജ് സഖാഫി, ഹംസ ഹാജി, ജഅഫർ സഖാഫി റഹ്മത്ത് നഗർ, ഉമ്മർ റഹ്മത്ത് നഗർ, ഹസൈനാർ റഹ്മത്ത് നഗർ, മജീദ് എംഎച് തുടങ്ങിയവർ സംബന്ധിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0