വി.ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിൽ തീരുമാനമായി

May 20, 2026 - 14:51
May 20, 2026 - 14:53
വി.ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിൽ തീരുമാനമായി

തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് ഇന്ന് ചേർന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിൽ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. 

മന്ത്രിമാരും വകുപ്പുകളും

വി.ഡി. സതീശൻ - ധനകാര്യം, പൊതുഭരണം, തുറമുഖം
പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയർ
സണ്ണി ജോസഫ് - വൈദ്യുതി, പാർലമെന്ററിക്കാര്യം, പരിസ്ഥിതി
കെ. മുരളീധരൻ - ആരോഗ്യം, ദേവസ്വം
മോൻസ് ജോസഫ് - ജലവിഭവം
ഷിബു ബേബി ജോൺ - വനം
അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്
സി.പി. ജോൺ - ഗതാഗതം
എ.പി. അനിൽകുമാർ - റവന്യൂ
എൻ. ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം
പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം
റോജി എം. ജോൺ - ഉന്നതവിദ്യാഭ്യാസം
ബിന്ദു കൃഷ്ണ - തൊഴിൽ, വനിതാശിശുക്ഷേമം
എം. ലിജു - എക്സൈസ്, സഹകരണം
കെ.എം. ഷാജി - തദ്ദേശ സ്വയംഭരണം
പി.കെ. ബഷീർ - പൊതുമരാമത്ത്
വി.ഇ. അബ്ദുൽ ഗഫൂർ - ഫിഷറീസ്, സാമൂഹികക്ഷേമം
ടി. സിദ്ധിഖ് - കൃഷി
കെ.എ. തുളസി - പിന്നോക്കക്ഷേമം
ഒ.ജെ. ജനീഷ് - യുവജനക്ഷേമം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0