ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികം; ഹിജ്റ എക്സ്പിഡിഷൻ പ്രൗഢമായി
കുമ്പള: അംഗഡിമുഗർ ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിജ്‌റ എക്സ്പിഡിഷൻ പ്രൗഢമായി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ദൃശ്യാവിഷ്കാര അവതരണം സദസ്സിന് നവ്യാനുഭൂതി നൽകി. സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. റാഷിദ് ഹിമമി സഖാഫി, സലാം സഖാഫി, ഉമർ സഖാഫി പള്ളത്തൂർ, ഷാഫി മദനി, ഹംസ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0