എസ് വൈ എസ് മുള്ളേരിയ സോണ്‍ സോഷ്യൽ ഡയലോഗ് സമാപിച്ചു

Nov 23, 2026 - 10:17
എസ് വൈ എസ് മുള്ളേരിയ സോണ്‍ സോഷ്യൽ ഡയലോഗ് സമാപിച്ചു

മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മുള്ളേരിയ സോണ്‍ സാമൂഹികം ഡയറക്ടറേറ്റിന്റെ കീഴിൽ സംഘടിപ്പിച്ച സോഷ്യൽ ഡയലോഗ് മുള്ളേരിയ അഹ്ദലിയ്യ സെൻ്ററിൽ സമാപിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സമുഹികം സെക്രട്ടറി മുനീർ എർമാളം ഉദ്ഘാടനം ചെയ്തു. ജില്ലാ സമുഹികം പ്രസിഡന്റ് അബ്ദുള്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി. അലി മാസ്റ്റർ കുണ്ടാർ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുല്ല പരപ്പ, ഹസൈനാർ മിസ്ബാഹി അൽ കാമിലി സഖാഫി, ഉമർ സഖാഫി മയ്യളം, ഉമർ സഖാഫി പള്ളത്തൂർ, ഹനീഫ് സഅദി കമിൽ സഖാഫി മഞ്ഞംപാറ, മുസ്തഫ കർന്നൂർ, സുബൈർ സഅദി പൂത്തപ്പലം, ആസിഫ് ബെള്ളിപ്പാടി, അഷ്റഫ് നാട്ടക്കൽ, നൗഷാദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. സവാദ് ആലൂർ നന്ദിയും സിദ്ധീഖ്‌ ഹാജി പൂത്തപ്പലം നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0