എസ് വൈ എസ് സ്ഥാപക ദിനം മുഹിമ്മാത്തിൽ പ്രൗഢമായി
പുത്തിഗെ: എസ് വൈ എസ് എഴുപത്തിമൂന്നാമത് സ്ഥാപക ദിനം മുഹിമ്മാത്തിൽ പ്രൗഢമായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്‌ദുള്ള, മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ എന്നിവർ ചേർന്ന് പതാക ഉയർത്തി. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, അബുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0