സഅദിയ്യ ലോ കോളേജില്‍ എല്‍.എല്‍.ബി എന്‍ട്രന്‍സ് സൗജന്യ പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കാസര്‍കോട്: പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള 5 വര്‍ഷത്തെ എല്‍.എല്‍.ബി അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2026 വര്‍ഷത്തെ കേരള ലോ എന്‍ട്രന്‍സ് എക്‌സാം വിജയിക്കാന്‍ സഅദിയ ലോ കോളേജ് സൗജന്യ എന്‍ട്രന്‍സ് പരിശീലനത്തിന് അവസരം ഒരുക്കുന്നു. ഏപ്രില്‍ അവസാന വാരത്തില്‍ ആരംഭിക്കുന്ന എന്‍ട്രന്‍സ് പരിശീലന ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ +91 9207249460 എന്ന നമ്പറില്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0