എസ് വൈ എസ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

Mar 19, 2026 - 11:49
 എസ് വൈ എസ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പുത്തിഗെ: മുഗു മൊഗറടുക്ക എസ് വൈ എസ് സാന്ത്വനം യൂണിറ്റ് കമ്മിറ്റി നൽകി വരുന്ന പെരുന്നാൾ കിറ്റ് വിതരണം ചെയ്‌തു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥലം ഖത്തീബ് അർഷദ് അസ്ഹരി മുനിയൂർ, അഷ്റഫ് സഖാഫി മൊഗറടുക്ക സംസാരിച്ചു. ഉമ്മർ ഹിമമി അജ്മൽ അടർച്ചാൽ റഫീഖ് മൊഗറടുക്ക, നവാസ് മൊഗർ സിദ്ധീഖ് പൊസോളിഗെ ഇക്ബാൽ സി എച് സംബന്ധിച്ചു. ലത്തീഫ് പൊസോളിഗെ നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0