എസ് എസ് എഫ് മുഹിമ്മാത്ത് ദഅവ സെക്ടറിന് പുതു നേതൃത്വം

Feb 15, 2026 - 18:27
Feb 15, 2026 - 18:30
എസ് എസ് എഫ് മുഹിമ്മാത്ത് ദഅവ സെക്ടറിന് പുതു നേതൃത്വം

പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സ്റ്റുഡന്റ്സ് യൂണിയൻ എസ് എസ് എഫ് മുഹിമ്മാത്ത് ദഅവ സെക്ടറിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രിൻസിപ്പാൾ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രഖ്യാപനം നടത്തി. അബ്ദുറഹ്മാൻ അഹ്സനിയുടെ അധ്യക്ഷയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ പുതിയ ഭാരവാഹികൾക്ക് പതാകയും രേഖകളും കൈമാറി. സയ്യിദ് ഖലീലുൽ അഹ്ദൽ തങ്ങൾ, ഉമർ സഖാഫി കർന്നൂർ, അബൂബക്കർ കാമിൽ സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുസലാം അഹ്സനി കാമിൽ സഖാഫി, കുഞ്ഞു മുഹമ്മദ് അഹ്സനി, അബ്ദുല്ല അഹ്സനി, ഇബ്രാഹിം അഹ്സനി, ശരീഫ് സഖാഫി, ജമാൽ സഖാഫി പെർവാഡ്, ഹസ്സൻ ഹിമമി സഖാഫി സംബന്ധിച്ചു.

ശാഹുൽ ഹമീദ് ഗാളിമുഖം( പ്രസിഡൻറ്) സുഹൈൽ കനിയാല (ജനറൽ സെക്രട്ടറി) ഫയാസ് ഈശ്വരമംഗലം (ഫിനാൻസ് സെക്രട്ടറി)  സയ്യിദ് അസ്ഹർ ലക്ഷദ്വീപ്, അനസ് മുഗുറോഡ്, ബഷീർ തൈര, അൻസാർ കോപ്പ, ജാബിർ ഗുണാജെ, ഖലീൽ കനിയാല, ഖലീൽ കട്ടത്താർ, ആബിദ് പട്ള, കബീർ ആയിറ്റി, ബാക്കിർ നാരമ്പാടി, റഹീം ഉപ്പള, ജവാദ് ബോൾമാർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സുനൈഫ് പള്ളങ്കോട് സ്വാഗതവും സുഹൈൽ കനിയാല നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 4
Dislike Dislike 1
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0