ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാർ അനുസ്മരണം ഇന്ന് മുഹിമ്മാത്തിൽ 

Nov 18, 2026 - 10:19
ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാർ അനുസ്മരണം ഇന്ന് മുഹിമ്മാത്തിൽ 

പുത്തിഗെ: പ്രഗത്ഭ പണ്ഡിതനും മുഹിമ്മാത്ത് സീനിയർ മുദരിസുമായിരുന്ന ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാർ ആറാമത് ആണ്ടനുസ്മരണ സംഗമം ഇന്ന് ബുധൻ വൈകുന്നേരം നാലു മണി മുതൽ മുഹിമ്മാത്തിൽ നടക്കും. സിയാറത്ത്, അനുസ്‌മരണം, ഖത്‍മുൽ ഖുർആൻ തുടങ്ങിയ പരിപാടികൾ അനുസ്മരണ ഭാഗമായി നടക്കും.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0