പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് ഏപ്രിലിൽ
പൈക്ക: പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് ഏപ്രിൽ 4 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കും. ജനറൽ ബോഡി യോഗത്തിൽ ജെ.പി അബ്ദുള്ള ചെയർമാനും ഒ.പി ഹനീഫ് ജനറൽ കൺവീനറും അഷ്റഫ് ബസ്മല്ല ട്രഷററും അഷ്റഫ് ജനറൽ ക്യാപ്റ്റൻ ബി.എ അബ്ദുൽ റഹിമാൻ, ഷരീഫ് ഗോവ, ഹമീദ് ഹാജി ബി.എ വൈസ് ചെയർമാന്മാരായും റഹ്മാൻ കല്ലായം, അബൂബക്കർ ബീറ്റിയടുക്ക, അഷ്റഫ് ബി.എ കൺവീനർമാരായും ഹാജി സയ്യിദ് മുഹമ്മദ് തങ്ങൾ മദനി, ഹാജി പി.എം മുഹമ്മദ് കുഞ്ഞി, ഹനീഫ് കരിങ്ങപ്പള്ളം, ഇബ്രാഹിം കൊയർകൊച്ചി, റാസി ബാബവി, ബി.എ അബ്ദുൽ റസാഖ് പൈക്ക, റഹീം പൈക്ക എന്നിവർ രക്ഷാധികാരികളുമായി കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



