മാവിനക്കട്ടയിലെ എ കെ ഹസൈനാർ നിര്യാതനായി
ബദിയടുക്ക: മാവിനക്കട്ട ആറാട്ട്കടവിലെ പരേതനായ അബൂബക്കറിന്റെ മകൻ എ.കെ ഹസൈനാർ (82) നിര്യാതനായി. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണപ്പെട്ടത്.
ഭാര്യ: ആയിഷ. മക്കൾ: ലത്തീഫ്, റഫീഖ്, അബൂബക്കർ, സൗദ, സാജിദ, ഷമീമ, മിസ്രിയ, ഹാജറ, കൗലത്ത്, ഹന്നത്ത്. മരുമക്കൾ: അബൂബക്കർ കാമിൽ സഖാഫി (മുഹിമ്മാത്ത് മുദരിസ്), അബ്ദുൽ അസീസ് മദനി (മുഹിമ്മാത്ത് ഹായിൽ കമ്മിറ്റി വൈസ് പ്രസിഡന്റ്) ,അബ്ദുൽ റഹ്‌മാൻ ഹാരിസ്, സി.എച്ച്. മുഹമ്മദ് അലി, മുനീർ, മുഹമ്മദ് സയ്യിദ്, സാബിറ, ഹാജിറ, സമീന. ഖബറടക്കം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മാവിനക്കട്ട ഫാറൂഖിയ്യ മസ്ജിദിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0