പർളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ് മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാവും
പുത്തിഗെ: അംഗഡിമുഗർ പർളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദിൽ വർഷത്തിൽ നടത്തി വരാറുള്ള മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമാവും. മഹല്ല് പ്രസിഡന്റ് കെ എസ് അസീസിന്റെ അധ്യക്ഷതയിൽ
സ്ഥലം ഖത്തീബ് ബഷീർ മദനി ഉദ്ഘാടനം ചെയ്യും. കബീർ ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഇന്ന് മുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണത്തിൽ നൗഫൽ സഖാഫി കളസ, ഹനീഫ് നിസാമി മൊഗ്രൽ, ഹംസ നിസാമി ഓട്ടപടവ് പ്രഭാഷണം നടത്തും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



