ആദൂർ റഹ്മത്ത് നഗർ യൂണിറ്റ് പതാകദിനം ആചരിച്ചു
ആദൂർ: 2026 ജനുവരി 1മുതൽ 17 വരെ കേരള മുസ്ലിം ജമാഅത്ത് 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായി ആദൂർ റഹ്മത്ത് നഗർ യൂണിറ്റ് പതാകദിനം ആചരിച്ചു. സയ്യിദ് ഹുസൈൻ അൽ ഹൈദ്രോസി പതാക ഉയർത്തി. ഫാറൂഖ് അഹ്സനി സന്ദേശപ്രഭാഷണം നടത്തി. സയ്യിദ് കുഞ്ഞി കോയ തങ്ങൾ, മുഹമ്മദ് റാഫിഖ് സഅദി, ജഅഫർ സഖാഫി, ഹംസ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



