എസ് വൈ എസ് കാറഡുക്ക സർക്കിൾ വാർഷിക കൗൺസിൽ നാളെ 

Dec 6, 2025 - 14:21
എസ് വൈ എസ് കാറഡുക്ക സർക്കിൾ വാർഷിക കൗൺസിൽ നാളെ 

ആദൂർ: എസ് വൈ എസ് കാറഡുക്ക സർക്കിൾ വാർഷിക കൗൺസിൽ നാളെ ഞായർ വൈകുന്നേരം 6 മണിക്ക്  മഞ്ഞംപാറ മജ്‌ലിസ് ക്യാമ്പസിൽ നടക്കും. സർക്കിൾ പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് സഅദി ആദൂരിന്റെ അധ്യക്ഷതയിൽ സയ്യിദ്  മുഹമ്മദ് അശ്റഫ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹാഫിള് അബ്ദുൽ മജീദ് സഖാഫി  പള്ളപ്പാടി വിഷയവതരണം നടത്തും. സയ്യിദ് അബ്ദുസ്സലാം അമാനി, സയ്യിദ് ജലാലുദ്ദീൻ സഖാഫി, 
ജമാലുദ്ദീൻ സഖാഫി ആദൂർ, മുഹമ്മദലി പി എച്ച്, ഫരീദ് ബാഖവി, ഹല്ലാജ് സഖാഫി, ഹസൈനാർ മിസ്ബാഹി, അബ്ദുൽ ഖാദർ സി എച്ച്, ഹനീഫ് സഅദി അൽകാമിലി മഞ്ഞംപാറ തുടങ്ങിയവർ പ്രസംഗിക്കും. വാർഷിക പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് എന്നിവ ജഅഫർ സഖാഫി റഹ്മത്ത് നഗർ, മൊയ്തു സഅദി കുണ്ടാർ തുടങ്ങിയവർ അവതരിപ്പിക്കും. ഷക്കീർ സഅദി മുള്ളേരിയ, അബ്ദുസ്സലാം സഅദി മഞ്ഞമ്പാറ, ഹസൈനാർ ഇഎ റഹ്മത്ത് നഗർ, സിറാജ് പടിയത്തടുക്ക തുടങ്ങിയവർ സംബന്ധിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0