എസ് വൈ എസ് കുമ്പള സോൺ ലീഡേഴ്സ് മീറ്റ് പ്രൗഢമായി
കുമ്പള: കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ് വൈ എസ് കുമ്പള സോൺ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് മുഹിമ്മാത്തിൽ പ്രൗഢമായി. ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഉമർ സഖാഫി കുമ്പോട് ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി കുട്ട്യാളം വിഷയാവതരണം നടത്തി. ശംസുദ്ധീൻ മദനി, സുബൈർ ബാഡൂർ സംസാരിച്ചു. നസീർ ബാഖവി, ഫൈസൽ സഖാഫി, മൊയ്തീൻ പേരിൽ, അശ്രഫ് സഖാഫി ബിലാൽ നഗർ സംബന്ധിച്ചു. സഈദ് മാസ്റ്റർ സ്വാഗതവും അഷ്‌റഫ് സഖാഫി ളളുവാർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


