മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് വിരാമം; പുതിയ സർക്കാർ അധികാരമേൽക്കും
ന്യൂഡൽഹി: ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം മണിപ്പൂരിൽ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും. 2023-ലെ വംശീയ കലാപത്തെത്തുടർന്ന് എൻ. ബിരേൻ സിങ് രാജിവെച്ചതോടെ 2025 ഫെബ്രുവരി 13-നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മെയ്തേയി വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവായ വൈ. ബേച്ചന്ദ് സിങ്ങിനെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



