ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണം ഇന്ന് മുഹിമ്മാത്തിൽ

Nov 29, 2025 - 11:11
ബെള്ളിപ്പാടി ഉസ്താദ് അനുസ്മരണം ഇന്ന് മുഹിമ്മാത്തിൽ

പുത്തിഗെ: പ്രഗത്ഭ പണ്ഡിതനും മുഹിമ്മാത്ത് മുദരിസുമായിരുന്ന ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാർ (ബെള്ളിപ്പാടി ഉസ്താദ്) അനുസ്മരണവും പ്രാർത്ഥനാ സംഗമവും ഇന്ന് വൈകുന്നേരം മുഹിമ്മാത്തിൽ നടക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ തങ്ങൾ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0